മൂന്നിയൂർ: ചേളാരി വൈക്കത്ത്പാടം പരേതനായ മമ്മിളിപ്പാട്ട് അബൂബക്കറിെൻറ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: സൈതലവി (ബാവ), സത്താർ, ജംഷാദ്, സുഹറ (റിട്ട. അധ്യാപിക, വി.എ.യു.പി സ്കൂൾ ചേളാരി, മുൻ പഞ്ചായത്ത് മെമ്പർ മൂന്നിയൂർ), സുലൈഖ, ആമിന, റംല. മരുമക്കൾ: അബ്ദുറഹ്മാൻ, അബ്ദുറസാക്ക്, ഹസൻ, ഇസ്മായിൽ, ആയിഷാബി, ആരിഫ, സുഹറാബാനു.