മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫുമായ പാലോളി കുഞ്ഞിമുഹമ്മദിെൻറയും കപ്പൂര്‍ കദീജയുടെയും മകള്‍ പാലോളി സാജിത (45) നിര്യാതയായി. കോവിഡ് ബാധിതയായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: ഈസ്റ്റ് കോഡൂര്‍ സ്വദേശി കോട്ട മുഹമ്മദ് ഹനീഫ (ഒമാന്‍). മക്കള്‍: മുഹമ്മദ് അഫ്സല് (ദേശാഭിമാനി), അസ്മിന ഷെറിന്, ഫാത്തിമ്മ ഹിന. സഹോദരി: ഖൈറുന്നീസ. മരുമകന്: മുഹമ്മദ് അസ്ഹദ് (പൈത്തിനിപ്പറമ്പ്).