മേലാറ്റൂർ: ചന്തപ്പടി കരിമ്പനപ്പടിയിൽ താമസിക്കുന്ന പരേതനായ മേക്കാടൻകുഴി മമ്മുണ്ണി ഹാജിയുടെ ഭാര്യ കദീജ (86) നിര്യാതയായി. മുഹമ്മദ് (കുഞ്ഞാപ്പ), ഉസ്മാൻ, ഹംസ, മൊയ്തു, മജീദ്, മൈമൂന, അബ്ദുസ്സലാം (കുഞ്ഞു), ഷറഫുന്നീസ, സാജിദ. മരുമക്കൾ: മുഹമ്മദാലി (കല്ലടിക്കോട്), മുസ്തഫ (അലനല്ലൂർ), ഉമ്മർ (കർക്കിടാംകുന്ന്), ഇയ്യാത്തു (വേങ്ങര), ആയിഷാബി (മേലാറ്റൂർ), മൈമൂന (ആലുങ്ങൽ), ആസ്യ (പുത്തനഴി), മറിയ (അലനല്ലൂർ), ആമിന (വെള്ളിയഞ്ചേരി).