ചങ്ങരംകുളം: മൂക്കുതല മൂച്ചിക്കടവ് റോഡിൽ ചട്ടിക്കൽ പ്രകാശെൻറ മകൾ ആരാധ്യ (ഏഴ്) നിര്യാതയായി. തലച്ചോറിൽ ട്യൂമറിന് ചികിത്സയിലായിരുന്നു. മാതാവ്: ധന്യ. സഹോദരൻ: അമൽ.