വളാഞ്ചേരി: പുറമണ്ണൂർ തറക്കൽ മുഹമ്മദ് ഫൈസി എന്ന മാനു മുസ്ലിയാർ (74) നിര്യാതനായി. കൂടശ്ശേരി പാറ, ആനക്കര, മൂർക്കനാട്, പുറമണ്ണൂർ മഹല്ലുകളിൽ മുദർരിസായും ഖത്തീബായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: അബ്ദുറഷീദ് കുവൈത്ത്, അബ്ദു റഉൗഫ് അബൂദാബി, അബ്ദുൽ ഫത്താഹ്, റഹ്മത്ത്. മരുമക്കൾ: അബ്ദുല്ല, ഹന്നത്ത്, നുസ്റത്ത്, ഹൈറുന്നീസ.