തിരൂർ: തൃക്കണ്ടിയൂർ വിഷുപ്പാടം സ്വദേശി പരീക്കുട്ടി മുസ്ലിയാർ (81) നിര്യാതനായി. 30 വർഷമായി ഹിദായത്തുൽ മുസ്ലിമീൻ മദ്റസയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ആയിശാബി, ഹാജറ, ഇബ്രാഹീം മുസ്ലിയാർ, അബ്ദുസ്സമദ്, ആമിനാബി, നൂറുദ്ദീൻ, ഹഫ്സത്ത്. മരുമക്കൾ: മുഹമ്മദ് കുട്ടി, നാസർ, മുഹമ്മദ് ഷാഫി, ശിഹാബ്, സൈഫുന്നിസ, ഷംല, തസ്ലീന.