തലക്കടത്തൂർ: വെൽെഫയർ പാർട്ടി ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡൻറ് മണ്ടകത്തിങ്ങൽ ഹംസയുടെ ഭാര്യ വഹീദ (53) നിര്യാതയായി. മക്കൾ: രഹന, റഹ്ഫൽ വഫ (യു.എ.ഇ), റഫ്ന, റായിദ് (യു.എ.ഇ), റഹ്ഫത്ത്. മരുമക്കൾ: നിഷാദ് (താഴെക്കോട്), അഫീഫ് പറമ്പിൽ ബസാർ (യു.എ.ഇ), മിസാബ് (വല്ലപ്പുഴ), സന (തിരൂരങ്ങാടി).