കൊടക്കാട്: പരേതനായ കിഴക്കേപുരയ്ക്കൽ അപ്പുട്ടിയുടെ ഭാര്യ ചിന്നമ്മു (85) നിര്യാതയായി. മക്കൾ: ഗംഗാധരൻ, അറമുഖൻ, അപ്പുകുട്ടൻ, മോഹനൻ, സുശീല, ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, സതീഭായി. മരുമക്കൾ: ലക്ഷ്മണൻ, ശെൽവരാജ്, പ്രസന്ന, ഷൈമ, പുഷ്പലത, സിന്ധു, ശ്രീജയ, ദീപ.