മമ്പാട്: കൂളിക്കല്ലിലെ മധുരകറിയൻ ഹസ്സൻ കോയ (55) നിര്യാതനായി. ദീർഘകാലം കൂളിക്കൽ മഹല്ല് കമ്മിറ്റി അംഗമായിരുന്നു. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: പരേതയായ ആമിന. ഭാര്യ: കക്കുടുമ്പൻ ആമിന. മക്കൾ: സുഫൈറ, സുഫിയാൻ, സുഹൈറ, സുഹൈല, സുഹൈറലി, സുഹൈൽ. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, അബ്ദുല്ല, അബ്ദുൽ റഷീദ്, മൊയ്തീൻ, ചെറി, ബാബു, അലീമ.