കരുവാരകുണ്ട്: ചുള്ളിയോട്ടിലെ പറേക്കാട്ടിൽ മാർക്കോസ് (കുഞ്ഞു ചേട്ടൻ -67) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: നൈസി, സിസ്റ്റർ ക്രിസ്റ്റീന, അനിസ്റ്റോ. മരുമകൻ: ടിൻസൺ കണിയോടിക്കൽ (മാമാങ്കര). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടിക്കുന്ന് സെൻറ് ജോർജ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.