പെരിന്തൽമണ്ണ: സഹകരണ വകുപ്പിൽനിന്ന് അസി. രജിസ്ട്രാറായി വിരമിച്ച, പാതാക്കര അവിൽമില്ലിനടുത്ത് കൊടുവായ്ക്കൽ മുഹമ്മദ് മുസ്തഫ എന്ന കുഞ്ഞു (63) നിര്യാതനായി. പരേതനായ ഉണ്ണീെൻറ മകനാണ്. മാതാവ് കിഴിശേരി ഫാത്തിമ നാലു ദിവസം മുമ്പാണ് മരണപ്പെട്ടത്.
ഭാര്യ: കല്ലീപറമ്പിൽ ഹഫ്സ (കുന്നപ്പള്ളി). മക്കൾ: ഷമീമ, മുഹമ്മദ് ഹാഷിം, ഷബ്ന, ഷംന. മരുമക്കൾ: കല്ലീപറമ്പിൽ മുഹമ്മദ് ബഷീർ (കുന്നപ്പള്ളി), കാട്ടുകണ്ടത്തിൽ നജ്മുദ്ദീൻ (പാറൽ), കാട്ടിപ്പരുത്തി മുഹമ്മദ് അമീൻ (കൊണ്ടോട്ടി), പാലത്തിങ്ങൽ ഷഹാന (വരോട്).