പോത്തൻകോട്: ശാന്തിഗിരി ആനന്ദപുരത്ത് കെ.വി സദനത്തിൽ ചന്ദ്രശേഖരൻ (64) നിര്യാതനായി. ശാന്തിഗിരി മുദ്രണാലയത്തിലെ ആദ്യകാല മാനേജരായിരുന്നു. ഭാര്യ: ഷീല. മകൾ: ഡോ. ജഗദ്പ്രിയ. മരുമകൻ: ഡോ. വിവേക് ചന്ദ്രൻ.