വെള്ളറട: ചെറിയകൊല്ല വേങ്കോട് അമ്പാടിയില്‍ രഘുവരന് പണിക്കരുടെയും വസന്തയുടെയും മകന് ശ്രീകാന്ത് (28) നിര്യാതനായി. ഭാര്യ: അതുല്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.