വടശ്ശേരിക്കോണം: പൊയ്കയിൽ വീട്ടിൽ ശശിധരൻ (75-റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പ്രീത്ത് (യു.എ.ഇ), പ്രിജി (എസ്.എൻ മെഡിക്കൽ മിഷൻ ആശുപത്രി വർക്കല). മരുമക്കൾ: പ്രിയ (ഫിഷറീസ് ഡിപ്പാർട്മെൻറ്), പരേതനായ സനകൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.