പാലക്കാട്: നരികുത്തി മദ്റസ ലൈനിൽ താമസിക്കുന്ന ഹാജി ബദർ മുത്ത് റാവുത്തർ (ബദറണ്ണൻ -86) നിര്യാതനായി. ഭാര്യ: ബൽഖീസ്. മക്കൾ: കാജാഹുസൈൻ, ജൈലാബുദ്ദീൻ, ജമീല, സഹാബുദ്ദീൻ, ബഷീർ, നൂർമുഹമ്മദ്, ഹക്കീം. മരുമക്കൾ: സഹീദ, റഹ്മത്ത്, സൈനാമ, റോസിന, ഉമ്മയ്ബ, ബുഷറ, പരേതനായ അഹമ്മദ് ബഷീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പള്ളി തെരുവ് പള്ളി ഖബർസ്ഥാനിൽ.