വെള്ളറട: വാലന്‍വിള വിക്ടര്‍ വില്ലയില്‍ സ്റ്റീഫന്സന് (80) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കള്‍: വിക്ടര്‍ സുരേഷ്, വിക്ടര്‍ സതീഷ്. മരുമക്കള്‍: പ്രിയ, ഷിജി. പ്രാർഥന ശനിയാഴ്ച വൈകിട്ട് മൂന്നിന്.