ആനക്കര: പിലാക്കാട്ടിരികക്കൂത്ത് രാഘവന് (86) നിര്യാതനായി. പൊതുമരാമത്ത് എന്‍.എം.ആര് തൊഴിലാളിയായിരുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: നാരായണന് കുട്ടി, ഉഷ, രമ, സന്തോഷ്, ശിവദാസന്‍, ജയപ്രകാശന്‍, നിഷ, രോഹിണി. മരുമക്കള്‍: സുപ്രിയ, വിശ്വനാഥന്, മോഹനന്, ഷിനി, പൗര്‍ണമി, സിബില്‍, നാരായണന്, ബിപിന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ശാന്തി തീരം ശ്മശാനത്തില്‍.