കൂറ്റനാട്: മൂളിപറമ്പ് ചരപ്പറമ്പില്‍ ഗംഗാധരന് (75) നിര്യാതനായി. സി.പി.എം മുന്‍ മൂളിപറമ്പ് ബ്രാഞ്ച് അംഗവും വനസംരക്ഷണ സമിതി പ്രവര്‍ത്തകനും ചാലഞ്ചേഴ്സ് ക്ലബ് ഭാരവാഹിയുമായിരുന്നു. ഭാര്യ: സര്‍വമംഗളം. മക്കള്‍: റീജു, റീന. മരുമക്കള്‍: സീബ, സജന്. സഹോദരങ്ങള്‍: മോഹനന്, വിജയന്, അശോകന്, സതീശന്, മൈഥിലി, അരുണ, ശ്രീമതി, ഗിരിജ.