വടക്കഞ്ചേരി: കണ്ണംകുളം മഞ്ഞളികുളമ്പ് പരേതനായ പഴംചിറയിൽ അബ്രഹാമിെൻറ ഭാര്യ ഏലിയാമ്മ അബ്രഹാം (79) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സാബു, റെനി, ജിജി, പരേതനായ ടിറ്റോ. മരുമക്കൾ: എൽസി, സിബി, സുരേഷ്, ബിജി. സംസ്കാരം ശനിയാഴ്ച രാവിലെ കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.