ആലത്തൂർ: ചിറ്റിലഞ്ചേരി കടമ്പിടി ചുങ്കത്തൊടി വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ രത്നാമണി അമ്മ (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജേഷ്, രതീഷ്, രമാഭായ്, റീന. മരുമക്കൾ: കെ.എം. ഹരിദാസ്, ആർ. ബാബു, സരിത, നിവേദിത, സ്വാതിക. സഹോദരങ്ങൾ: രാജൻ, സുരേന്ദ്രൻ.