ആലത്തൂർ: ചേരാമംഗലം കൊട്ടേക്കാട് വീട്ടിൽ മായൻ (90) നിര്യാതനായി. ഭാര്യ: കുഞ്ചി. മക്കൾ: ഗുരുവായൂരപ്പൻ, ഉണ്ണികൃഷ്ണൻ, അമ്മു, രുക്മിണി, ദേവി. മരുമക്കൾ: മഞ്ജുഷ, ജയ, നാരായണൻ, സുബ്രഹ്മണ്യൻ, ചന്ദ്രൻ.