ആലത്തൂർ: പാടൂർ വാണിയ തറ ധർമം ചാരിറ്റബിൾ ട്രസ്റ്റ് വയോജന കേന്ദ്രത്തിലെ താമസക്കാരി അത്തിപ്പൊറ്റയിൽ പരേതനായ അബ്ദുൽ സാഹിബിെൻറ മകൾ സുബൈദ (50) നിര്യാതയായി. മാതാവ്: പരേതയായ പാത്തുമ്മ.