മുടപ്പല്ലൂർ: മൂന്നേരിക്കടവ് മാധവ നിവാസിൽ തങ്കമണി (57) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: പ്രിയ, സംഗീത, സാജൻ, സാബു. മരുമക്കൾ: സുന്ദരൻ, സുകുമാരൻ. സഹോദരങ്ങൾ: രാജൻ, വേലായുധൻ, കുഞ്ച, പരേതയായ ശാന്തകുമാരി.