പത്തിരിപ്പാല: മണ്ണൂർ ഒന്നാം മൈൽ പാറയ്ക്കൽ വീട്ടിൽ പി.കെ. സുകുമാരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ചിന്താമണി. മക്കൾ: സുനിത, സുജിത കൃഷ്ണപ്രസാദ്. മരുമക്കള്‍: അൻപഴകൻ, അജിത്.