തച്ചമ്പാറ: മുതുകുറിശ്ശി തോടംകുളം തെങ്ങുതോട്ടത്തിൽ താമസിക്കുന്ന പുലാപ്പറ്റ ഉമ്മനഴി പുല്ലുണ്ടശ്ശേരി നാലുപുര പാർവതി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കാലടി ശങ്കരൻ നായർ. മക്കൾ: പ്രസന്ന, ഉഷ (വയനാട്), ശ്രീകുമാർ (തൃശൂർ). മരുമക്കൾ: വത്സൻ (വയനാട്), ബീന, പരേതനായ സതീഷ് ചന്ദ്രൻ.