വെള്ളറട: മാരായമുട്ടം കാവിന്‍പുറം അശ്വതി ഭവനില്‍ പരേതനായ രാമചന്ദ്രെൻറ ഭാര്യ സുധര്‍മ (67) നിര്യാതയായി. മക്കള്‍: അനീഷ് ചന്ദ്രന്, അശ്വതി ചന്ദ്രന്, അനൂപ്ചന്ദ്രന്‍. മരുമക്കള്‍: സോണിയ, ദീപു, ഡോ. ലക്ഷ്മി സി.എസ്. നായര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.