പട്ടത്താനം: ജവഹര്‍ നഗർ ജെ.എൻ.ആർ.എ 148, ജോണ്‍സ് ഡെയിലില്‍ റിട്ട. ജോയൻറ് ആർ.ടി.ഒ യോഹന്നാെൻറ ഭാര്യ ലീലാമ്മ യോഹന്നാന് (74) നിര്യാതയായി. മക്കള്‍: അനില്‍ ജോണ്‍ (നാഷനല്‍ ഇൻഷുറന്‍സ്, കൊല്ലം), മേരി ഷൈമ (സബ് ട്രഷറി, കൊട്ടാരക്കര). മരുമക്കള്‍: ഡയാന അനില്‍, എം.പി. ജോണ്‍ (ഗവ.യു.പി.എസ്, കിഴക്കേ തേവലക്കര).