കൊല്ലം: തൃക്കടവൂര്‍ കുരീപ്പുഴ യു.പി.എസ് നഗര്‍ 193 എ.എസ് മന്‍സിലില്‍ പരേതനായ റഷീദ് അലിയുടെയും കുല്സംബീവിയുടെയും മകന് കിരണ്‍ റഷീദ് (45) നിര്യാതനായി. മുംബൈയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഐ.ആര്.സി.ടി.സി സീനിയര്‍ എക്സിക്യൂട്ടിവായിരുന്നു. ഭാര്യ: സുമയ്യ. മകന്: ഫര്ഹാന് അഹമ്മദ്. സഹോദരന്: അരുണ്‍ റഷീദ് (പ്രഫസര്‍, അല്‍ഷിഫ കോളജ് ഓഫ് ഫാര്‍മസി പെരിന്തല്‍മണ്ണ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കുരീപ്പുഴ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.