ശാസ്താംകോട്ട: ശൂരനാട് വടക്ക് ഇടപ്പനയം കണ്ണമ്പള്ളിത്തറയിൽ പരേതനായ രാഘവൻനായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, ലളിതാമ്മ, വസന്തകുമാരി, വത്സലകുമാരി. മരുമക്കൾ: ചന്ദ്രികയമ്മ, പരേതനായ എൻ. രവീന്ദ്രൻനായർ, ശിവരാമപിള്ള (റിട്ട. ഡി.ബി.കോളജ്, ശാസ്താംകോട്ട ), രാജേന്ദ്രൻപിള്ള (ഇൻസ്പെക്ടർ, കെ.എസ്.സി.ഡി.സി).