വെങ്ങല്ലൂർ: ആന്താപറമ്പിൽ ശ്രീധരെൻറ ഭാര്യ വിലാസിനി (57) നിര്യാതയായി. മുതലക്കോടം പൂവത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: സത്യൻ, സതീഷ്. മരുമകൾ: ചിഞ്ചു.