ഏഴല്ലൂർ: പാലക്കൽ നീലകണ്ഠൻ (102) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പരേതനായ വേലായുധൻ, ശാന്ത, സുമ, രാമകൃഷ്ണൻ, സുലോചന, ബിന്ദു. മരുമക്കൾ: വിജയം, കുട്ടപ്പൻ, സോമൻ, ലൈല, ശശി, ഗോപി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ