റാന്നി: തോമ്പിക്കണ്ടം വലിയപതാല്‍ കോട്ടയ്ക്കല്‍ പരേതനായ ശാമുവേല്‍ എബ്രഹാമിെൻറ മകന് ശാമുവേല്‍ ജോയി (62) നിര്യാതനായി. മാതാവ്: കുഞ്ഞമ്മ. ഭാര്യ: മേരിക്കുട്ടി. മക്കള്‍: അനില്മോന്, അനിതമോള്‍. മരുമകള്‍: നിഷ. സംസ്കാരം പിന്നീട്.