മല്ലപ്പള്ളി: ജോയി പ്രിേൻറഴ്സ് ഉടമ മണ്ണിൽ എം.ഇ. ഈപ്പെൻറ ഭാര്യ തങ്കമ്മ ഈപ്പൻ (78) നിര്യാതയായി. സംസ്കാരം പിന്നീട്.