റാന്നി: യുവാവിനെ വീടിനുസമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
റാന്നി പഴവങ്ങാടി ഒഴുവൻപാറ ചരിവുകാലായിൽ ജോബി മാത്യുവാണ് (34) മരിച്ചത്.
ബുധനാഴ്ച രാവിലെ 7.45ഓടെയാണ് തൂങ്ങിയനിലയിൽ കണ്ടത്. അവിവാഹിതനാണ്. ഡ്രൈവറാണ്.