മീനങ്ങാടി: മലക്കാട് പോളക്കുഴിയിൽ തദേവൂസ് (59) നിര്യാതനായി. ഭാര്യ: ലിസ്സി. മക്കൾ: അനു, അഞ്ജു, പ്രിൻസ്.