പടിഞ്ഞാറത്തറ: പന്തിപ്പൊയിൽ പുന്നോളി മൊയ്തു (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അഷ്റഫ്, മൈമൂന, സീനത്ത്, മമ്മൂട്ടി, റഷീദ്, റസീന. മരുമക്കൾ: സലീം, സലീന, സൽമത്ത്, മജീദ്, ഹനീഫ, ഹുസ്നത്