പനമരം: പരേതനായ കപ്പള്ളി ഹൈദർ ഹാജിയുടെ മകൻ അബ്ദുനാസർ (51) നിര്യാതനായി. മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: റസാഖ്, മുഹമ്മദാലി, ആയിശ, ബിയ്യാത്തു, ആസ്യ.