പനമരം: അരിഞ്ചേർമല കറ്റുവീട്ടിൽ പരേതനായ മാത്യുവിെൻറ ഭാര്യ ഫിലോമിന മാത്യു (88) നിര്യാതയായി. മക്കൾ: ഫിലിപ്, വത്സ, വിജി. മരുമക്കൾ: മേരി, ലൂക്കോസ്, പരേതനായ ജോസഫ്.