വെങ്ങപ്പള്ളി: ഓട്ടുംപുറം കുന്നിലെ പരേതനായ തലേക്കരപാണ്ടേല് ഷംസുദ്ധീന് മുസ്ലിയാരുടെ മകന് ഇസ്മായില്‍ (ബാവ -26) നിര്യാതനായി. മാതാവ്: ആസ്യ. സഹോദരങ്ങള്‍: ഷാക്കിറ, സല്‍മാനുല്‍ ഫാരിസ്, മുര്‍ഷിദ.