പാലോട്: പെരിങ്ങമ്മല ഞാറനീലി വസന്തവിലാസത്തിൽ പരേതനായ മധുസൂദനെൻറ മകൻ നിജിൽ (26-കണ്ണൻ) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.