തിരുവനന്തപുരം: അയിരൂപ്പാറ അരുവിക്കരക്കോണം ചിറ്റൂർ പൊയ്ക വീട്ടിൽ പരേതരായ മാധവെൻറയും ശാരദയുടെയും മകൻ സുദേവൻ (59) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുമേഷ്, സുമീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.