മലയിൻകീഴ്: നെല്ലിക്കാട് കൃഷ്ണശ്രീയിൽ രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: ശ്രീഹരിഗോപാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.