കവടിയാർ: പാർവതിനഗറിൽ പൊതുമരാമത്ത് വകുപ്പ് റിട്ട. എക്സി. എൻജിനീയർ ശശിധരൻപിള്ള (66) നിര്യാതനായി. ഭാര്യ: ശോഭിത ശശിധരൻ (ഹാൻസൽ ആൻഡ് ഗ്രെറ്റൽ മോണ്ടിസോറി സ്കൂൾ). മക്കൾ: ഗായത്രി, ഗോകുൽ ശശിധരൻ. മരുമക്കൾ: ഹരിശ്യാം, നമിത ഗോകുൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ.