പോത്തൻകോട്: നെയ്യാറ്റിൻകര വെൺപകൽ കല്ലുവിള ഗോകുലത്തിൽ ഗോപിനാഥൻ നായർ (77-റിട്ട. പ്രഥമാധ്യാപകൻ, ചുണ്ടവിളാകം സ്കൂൾ) പോത്തൻകോട് കാർത്തികയിൽ (പുത്തൻവിള) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ശാലിനി (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), ശ്രീനാഥ് (മാനേജിങ് ഡയറക്ടർ മീവൽ സോഫ്റ്റ്വെയർ). മരുമക്കൾ: സുരേഷ്ബാബു (റിട്ട. അസിസ്റ്റൻറ് എൻജിനീയർ കെ.എസ്.ഇ.ബി), ദിൽന (അസി. പ്രഫ. കോളജ് ഓഫ് എൻജിനീയറിങ് വയനാട്). സഞ്ചയനം ചൊവ്വാഴ്ച 8.30ന്.