മലയിൻകീഴ്: കണിയാക്കോണം ശ്രീവിശാഖത്തിൽ എം. രാമചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സരിത, സജിത്ത്. മരുമക്കൾ: ഷിബുകുമാർ, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.