മംഗലപുരം: കുന്നുവിള വീട്ടിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ സൈനബ ബീവി (81) നിര്യാതയായി. മക്കൾ: നൗഷാദ് (ഡി.സി.സി അംഗം), റഫീക്ക, ഷാമില (സി.ഇ.ടി), നിഷാദ് (സൗദി). മരുമക്കൾ: നാസർ, പരേതനായ ഹക്കിം കടയിൽ വീട്, ബീന (ഗവ.എച്ച്.എസ്. വെയിലൂർ), ഷൈമ.