ആലത്തൂർ: കാവശ്ശേരി വടക്കേ നട കുമരംകണ്ടത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (ബേബി-67) മുംബൈയിലെ ഭീവണ്ഡിയിൽ നിര്യാതനായി. പിതാവ്: മുടപ്പല്ലൂർ നെല്ലാക്കര വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ നായർ. മാതാവ്: കാവശ്ശേരി കുമരംകണ്ടത്ത് പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിഘ്നേഷ്, ശ്രുതി. സഹോദരങ്ങൾ: പരമേശ്വരൻ, വിജയൻ, കനകലത.