ആലത്തൂർ: മേലാർക്കോട് തെക്കേതറ മുതലിയാർ സ്ട്രീറ്റിൽ അരുണാചല മുതലിയാർ (80) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: രമേഷ്, മണികണ്ഠൻ, ചിത്ര. മരുമക്കൾ: ലത, കാമാക്ഷി, ശരവണൻ.