കൊല്ലം: മുണ്ടക്കല്‍ തുമ്പറ തുളസി മന്ദിരത്തില്‍ ശ്യാംകുമാറിെൻറ ഭാര്യ ഉഷാ ശ്യാംകുമാര്‍ (65- ഡയറക്ടര്‍ നിന്‍സ് ഡേ കെയര്‍) നിര്യാതയായി. ചേര്‍ത്തല റെയിൽവേ സ്റ്റേഷന് ജങ്ഷനില്‍ നന്ദനത്തില്‍ പരേതരായ സുശീലെൻറയും മണിയമ്മയുടെയും മകളാണ്. മകള്‍: നീനു (ബഹ്റൈന്‍). മരുമകന്: അമൃത് (ബഹ്റൈന്‍). സഞ്ചയനം സെപ്റ്റംബര്‍ ഒന്നിന് രാവിലെ എട്ടിന്.