പത്തനാപുരം: കമുകുംചേരി കടുവന്നാൽ വീട്ടില് മുരളീധരൻ പിള്ള (68) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: ശ്രീകുമാർ, ഹരികുമാർ. മരുമകൾ: സൂര്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.